SCROLL DOWN TO SEE MORE


Monday, August 26, 2019

ഓണം അഡ്വാൻസ്, ബോണസ്,ഫെസ്റ്റിവൽ അലവൻസ് ഉത്തരവായി



       
✓ 29. 8.2019 മുതൽ വിതരണം ആരംഭിക്കും

✓ ഓണം അഡ്വാൻസ് ആയി 5000 രൂപ മുതൽ 15,000 വരെ എടുക്കാവുന്നതാണ്
5 മാസങ്ങളിലായി തിരിച്ചുപിടിക്കും

✓ ബോണസ് അർഹതയില്ലാത്ത   ജീവനക്കാർക്ക് (അധ്യാപകർക്കും) 2750 രൂപ ഉത്സവ ബത്ത ലഭിക്കും

✓ 13.9.2019 വരെ  ദിവസ വേതനാടിസ്ഥാനത്തിൽ വർക്ക് ചെയ്യുന്ന ഗസ്റ്റ് അധ്യാപകർക്ക് 1210 രൂപ ഉത്സവബത്ത ലഭിക്കും

✓ സ്കൂളിലെ ഉച്ചഭക്ഷണ തൊഴിലാളികൾക്ക് 1300 രൂപയും

✓ പിടിഎ നടത്തുന്ന പ്രീപ്രൈമറി യിലെ അധ്യാപകർക്കും ആയമാർക്കും 1100 രൂപ വീതവും ഉത്സവബത്ത ലഭിക്കും