Jun 11, 2019

Plus One പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്മെന്റിന് ഇന്ന് 4 മണി വരെ അപേക്ഷിക്കാം



ഹയർസെക്കൻഡറി പ്രവേശനത്തിനുള്ള 
ഏകജാലക സംവിധാനത്തിലെ വിവിധ അലോട്മെന്റുകളിലേക്ക് അപേക്ഷിച്ചിട്ടും ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാൻ സാധിക്കാത്തവർക്കും ഒന്നാം സപ്ലിമെന്ററി അലോട്മെന്റിന്
ഇന്നു (12/6/19) വൈകിട്ടു 4 വരെ അപേക്ഷിക്കാം.