സർക്കാർ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ അടങ്ങിയ സ്പാർക്ക് മൊബൈൽ അപ്ലിക്കേഷനായി രൂപപ്പെടുത്തിയിട്ടുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ജീവനക്കാരനെ തൻറെ ലീവ് വിവരങ്ങളും ശമ്പള സ്ലിപ്പ് തുടങ്ങിയ വിവരങ്ങൾ ഇനി മുതൽ മൊബൈൽ ആപ്ലിക്കേഷനിൽ ലഭ്യമാണ്.
Search
SPARK OnMobile
in Google PlayStore
Facility Available for
Registered Users Only
Follow Steps for Registration