SCROLL DOWN TO SEE MORE


Thursday, January 10, 2019

ജനുവരി 15 ന് ആറ് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു



ജനുവരി 15ന് ആറ് ജില്ലകൾക്ക് സംസ്ഥാന സർക്കാർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊങ്കൽ   പ്രമാണിച്ചാണ് അവധി .തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി,പാലക്കാട്, വയനാട് എന്നീ ജില്ലകൾക്കാണ് അവധി നൽകി യിരിക്കുന്നത്.