SCROLL DOWN TO SEE MORE


Monday, December 3, 2018

അധ്യാപകരുടെ അന്തർജില്ലാ സ്ഥലംമാറ്റം: അപേക്ഷ ക്ഷണിച്ചു



പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ സ്‌കൂളുകളിലെ ഹൈസ്‌കൂൾ/ പ്രൈമറി അധ്യാപകരിൽ നിന്നും 2018-19 അധ്യയന വർഷത്തെ അന്തർജില്ലാ സ്ഥലംമാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു.  ഓൺലൈനായാണ് രജിസ്റ്റർ ചെയ്യേണ്ടത്.  ഡിസംബർ 26 മുതൽ ജനുവരി 10 വൈകുന്നേരം അഞ്ചുമണി വരെ രജിസ്റ്റർ ചെയ്യാം.  


pinch or double tap to zoom in









































































https://drive.google.com/file/d/1YDbOMPwlbuNNeRkKHLUwdIQR7ckKcFgD/view?usp=drivesdk