SCROLL DOWN TO SEE MORE


Tuesday, December 18, 2018

2018 ഡിസംബർ 14 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഹയർ സെക്കൻഡറി പരീക്ഷ 2019 ജനുവരി 3 വ്യാഴാഴ്ച നടത്തുന്നതാണ്




    2018 ഡിസംബർ 14 ന് നടത്താൻ നിശ്ചയിച്ചിരുന്നതും.മാറ്റിവെയ്ക്കപ്പെട്ടതുമായ ഹയർ സെക്കൻഡറി രണ്ടാം പാദ വാർഷിക പരീക്ഷ 2019 ജനുവരി 3 വ്യാഴാഴ്ച നടത്തുന്നതാണ്. ടൈം ടേബിളിൽ മാറ്റമില്ല.