SCROLL DOWN TO SEE MORE


Tuesday, September 4, 2018

Pre-Matric സ്കോളർഷിപ് അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കൾക്കുള്ള നിർദേശങ്ങൾ

(Pre-Matric സ്കോളർഷിപ് അപേക്ഷ സംബന്ധിച്ച് രക്ഷിതാക്കളെ അറിയിക്കുന്നതിനു സഹായകമായത് വാക്കുകളിൽ ക്ലിക്ക് ചെയ്ത് Select All > Copy ചെയ്യുക)

     ഈ വർഷത്തെ (2018-19)
Pre-Matric സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.(Circular) സർക്കാർ, എയ്ഡഡ് മറ്റ് അംഗീകാരമുള്ള സ്കൂളുകൾ
എന്നിവിടങ്ങളിൽ 1 മുതൽ 10 വരെയുളള ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിൽ പ്പെടുന്ന കുട്ടികൾക്ക് സ്കോളർഷിപിന്  അപേക്ഷിക്കാവുന്നതാണ്.

 വാർഷിക വരുമാനം  ഒരു ലക്ഷം രൂപയിൽ കുറവായിരിക്കണം

മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50%ലധികം മാര്‍ക്ക് ലഭിച്ചവരുമാകണം

അപേക്ഷ സമർപിക്കാൻ ആവശ്യമായ രേഖകൾ 

- Mark List (കഴിഞ്ഞ വർഷം പഠിച്ച സ്ക്കൂളിൽ നിന്ന് വാങ്ങുക )

- ആധാർ കാർഡ്

- Bank പാസ് ബുക്ക്

- ഫ്രഷ് അപേക്ഷ സമർപ്പിക്കുന്നവർ രക്ഷിതാവിന്റെ മെബൈൽ കയ്യിൽ കരുതുക 

☝🏻☝🏻ഈ രേഖകളുമായി അടുത്തുള്ള  അക്ഷയയിൽ ചെല്ലുകയോ  IT പരിജ്ഞാനം ഉള്ളവർക്ക്    കമ്പ്യൂട്ടർ / മെബൈൽ ഉപയോഗിച്ച് സ്വയം ചെയ്യുകയോ ചെയ്യാവുന്നതുമാണ്
*Dnload School Apphttps://goo.gl/cxTbNv
NB :
 1)കഴിഞ്ഞ വർഷം അപേക്ഷ സമർപ്പിച്ചവരാണെങ്കിൽ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് കുട്ടിയുടെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകി രജിസ്റ്റർ നമ്പർ കണ്ടെത്താം  "No Record Found" എന്നാണ് കാണിക്കുന്നതെങ്കിൽ Fresh ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്


2) കുട്ടികളുടെ പഠന ചിലവുകൾ രേഖപെടുത്താനായുള്ള അവസാന കോളത്തിൽ (Misc.Fee ) 5000 - 7000 ത്തിനുള്ളിൽ  നൽകാം 

3) അപേക്ഷയുടെ അവസാന തീയതി Sep 30          ആണെങ്കിലും Sep 20 ന് മുൻപ് തന്നെ രജിസ്റ്റർ ചെയ്ത് പ്രിന്റ് സ്ക്കൂളിൽ സമർപ്പിക്കുക അവസാന നിമിഷം site slow ആവാൻ സാധ്യതയുണ്ട്
*Download School App*
https://goo.gl/cxTbNv

സ്വയം ചെയ്യുന്നവർക്ക് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ് 

Fresh Application Link⏬⏬


Renewal Application Link⏬⏬




*Click to Download / Open School App*
https://goo.gl/cxTbNv

Know More About School App 

https://goo.gl/dhYMjB

_സംശയനിവാരണത്തിന് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്ട്സാപ്പിലൂടെ  ബന്ധപെടാവുന്നതാണ്_

http://bit.ly/whatsappchatsupport


_*Share to Teachers/ Students / Parents*_