SCROLL DOWN TO SEE MORE


Tuesday, September 4, 2018

ഇനിയുള്ള എല്ലാ ശനിയാഴ്ച്ചകളും പ്രവൃത്തി ദിനങ്ങളാണെന്ന വാർത്ത സംബന്ധിച്ച്


രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകൾ പ്രവൃത്തി ദിനമാണെന്നും, ഈ മാസം 7 ന് ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടറെ ഉദ്ധരിച്ചുകൊണ്ട് ചില ദൃശ്യമാധ്യങ്ങളിലും, സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു