SCROLL DOWN TO SEE MORE


Wednesday, May 2, 2018

എസ്.എസ്.എൽ, സി റ്റി.എച്ച്.എസ്.എൽ.സി. പരീക്ഷകളുടെ ഫലം 03/05 /2018 വ്യാഴാഴ്ച രാവിലെ 10:30 ന്

പരീക്ഷാഭവൻ 2018 മാർച്ച് മാസത്തിൽ നടത്തിയ എസ്.എസ്.എൽ, സി
റ്റി.എച്ച്.എസ്.എൽ.സി. പരീക്ഷകളുടെ ഫലം 03/05 /2018 വ്യാഴാഴ്ച രാവിലെ പി, ആർ.ഡി ചേമ്പറിൽ വച്ചു നടക്കുന്ന ചടങ്ങിൽ
10.30-ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രഖ്യാപിക്കുന്നതാണ്.

RESULTS LINKS

👉 www.keralapareekshabhavan.in
👉 www.bpekerala.in
👉 www.dhsekerala.gov.in
👉 www.education.kerala.gov.in
👉 www.jagranjosh.com
👉 www.results.itschool.gov.in.