SCROLL DOWN TO SEE MORE


Sunday, April 29, 2018

ഗവ.ടെക്‌നിക്കല്‍ ഹൈസ്കൂളുകളിലെ എട്ടാംക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷകള്‍ മെയ് 2 വരെ അതാത് സ്കൂളുകളില്‍നിന്നും വിതരണം ചെയ്യും.

     കേരള സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ഗവ.ടെക്‌നിക്കല്‍ ഹൈസ്കൂളുകളിലെ എട്ടാംക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷകള്‍ മെയ് 2 വരെ അതാത് സ്കൂളുകളില്‍നിന്നും വിതരണം ചെയ്യും. മെയ്4ന് രാവിലെ 10മുതല്‍11.30വരെയാണ് പൊതുപ്രവേശനപരീക്ഷ. മെയ്7ന് തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും