SCROLL DOWN TO SEE MORE


Sunday, January 7, 2018

ദേശീയ ശാസ്ത്ര ദിനാചരണം സ്കൂളുകളില്‍..

    ദേശീയ ശാസ്ത്ര ദിനാചരണം സംഘടിപ്പിക്കുന്നതിന് ഗവ./എയ്ഡഡ് സ്കൂൾ/കോളേജ് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ധനസഹായം നൽകുന്നു(10000-20000). കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയൺമെന്റ് ആണ് സഹായം നൽകുന്നത്. അപേക്ഷയും മാർഗ നിർദേശങ്ങളും കൗൺസിലിന്റെ സൈറ്റിൽ ലഭ്യമാണ്. ഫെബ്രുവരി 1-28 നുള്ളിൽ പരിപാടി സംഘടിപ്പിക്കണം. ജനുവരി 18നുള്ളിൽ പൂരിപ്പിച്ച അപേക്ഷകൾ KSCSTE യിൽ എത്തണം. പരിപാടിക്ക് ശേഷം റിപ്പോർട്ടും മറ്റ് രേഖകളും അയക്കുമ്പോൾ മാത്രമേ ധനസഹായം ലഭ്യമാകയുള്ളു. വിശദ്ദവിവരങ്ങൾക്കും ചുവടെ കാണുന്ന ലിങ്കില്‍ പോകുക