Dec 11, 2017

സ്‌കോള്‍-കേരള : വിദ്യാര്‍ഥികള്‍ പരീക്ഷാ ഫീസ് അടക്കണം


സ്‌കോള്‍-കേരള മുഖേന ഹയര്‍സെക്കണ്ടറി കോഴ്‌സിന് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ ഹയര്‍സെക്കണ്ടറി ഡയറക്ടറേറ്റ് പ്രസിദ്ധപ്പെടുത്തിയ 2018 മാര്‍ച്ചിലെ ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കണ്ടറി പരീക്ഷ നോട്ടിഫിക്കേഷനിലെ വ്യവസ്ഥകള്‍ പ്രകാരം അനുവദിച്ചിട്ടുള്ള പരീക്ഷ കേന്ദ്രങ്ങളില്‍ നിശ്ചിത തീയതിക്കുള്ളില്‍ പരീക്ഷ ഫീസ് അടക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.


പി.എന്‍.എക്‌സ്.5283/17