Dec 11, 2017

പാഠപുസ്തക ഇന്‍ഡന്റുകള്‍ കണ്‍ഫേം ചെയ്യാത്തവര്‍ അടിയന്തരമായി കണ്‍ഫേം ചെയ്യണമെന്ന് നിര്‍ദ്ദേശം.

   പാഠപുസ്തക ഇന്‍ഡന്റുകള്‍ സമര്‍പ്പിക്കാനുള്ള അവസാനദിവസം കഴിഞ്ഞിട്ടും ഇന്‍ഡന്റ് സമര്‍പ്പിച്ച പല സ്കൂളുകളും കണ്‍ഫേം ചെയ്തതായി കാണുന്നില്ലെന്നും കണ്‍ഫേം ചെയ്യാത്ത പക്ഷം അവര്‍ക്ക് പാഠപുസ്തകം ലഭിക്കാത്ത അവസ്ഥ ഉണ്ടാകുമെന്നതിനാലും കണ്‍ഫേം ചെയ്യാത്തവര്‍ അടിയന്തരമായി കണ്‍ഫേം ചെയ്യണമെന്ന് ടെക്‌സ്റ്റ് ബുക്ക് ഓഫീസറുടെ നിര്‍ദ്ദേശം.