SCROLL DOWN TO SEE MORE


Friday, November 17, 2017

ഹയർ സെക്കണ്ടറി പരീക്ഷ അറിയിപ്പുകൾ





1.രണ്ടാം വർഷക്കാർക്ക്‌ ആവശ്യമായ
ചോദ്യപേപ്പർ : സപ്റ്റംബറിൽ നടന്ന ഒന്നാം പാദ പരീക്ഷയുടെ അതേ ഇൻഡന്റ്‌ പ്രകാരം ലഭ്യമാക്കുന്നതാണു.

2.ഒന്നാം വർഷക്കാർക്ക്‌ ആവശ്യമായ ചോദ്യപേപ്പർ:
പോർട്ടലിൽ നൽകിയ ഇൻഡന്റ്‌
പരിശോധിച്ച്‌ കുറവാണെങ്കിൽ
പോർട്ടലിൽ നൽകിയ ഇമെയിൽ
വഴി അറിയിക്കുക.

3.ഗവർമ്മെന്റ്‌/എയ്ഡഡ്‌/അൺ എയ്ഡഡ്‌ സ്കൂളുകൾക്കും ലക്ഷദ്വീപ്‌/മാഹി സ്കൂളുകൾക്കും
ആവശ്യമായ ചോദ്യപേപ്പറുകൾ
സൗജന്യമായി സ്കൂളുകളിൽ
എത്തിക്കുന്നതാണു.

4.രണ്ടാം വർഷക്കാരുടെ പരീക്ഷയിലെ ചോദ്യങ്ങൾ:
ഒന്നാം പാദത്തിലെ പാഠഭാഗത്തു
നിന്നും 20 മുതൽ 30 ശതമാനം
വരെ ചോദ്യങ്ങൾ ഉണ്ടായിരിക്കും.

5.ഒന്നാം വർഷക്കാരുടെ പരീക്ഷയിലെ ചോദ്യങ്ങൾ:
ഒന്നും രണ്ടും പാദത്തിലെ പാഠഭാഗങ്ങളിൽ നിന്നും തുല്യ അളവിൽ ചോദ്യങ്ങൾ ഉണ്ടായിരിക്കും.

6.ചോദ്യങ്ങൾ പുതിയ പാറ്റേണിൽ
ആയിരിക്കും.തന്നിരിക്കുന്ന ചോദ്യങ്ങളിൽ നിന്നും തെരഞ്ഞെടുത്ത്‌ എഴുതാനുള്ള 
അവസരമുണ്ടായിരിക്കും.