SCROLL DOWN TO SEE MORE


Sunday, November 19, 2017

ആധാർ നമ്പർ സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യുവാൻ നിർദേശം

  

School25/11/2017 നു മുമ്പായി ജീവനക്കാരുടെ  ആധാർ നമ്പറും പേരും (ആധാറിലേത് പോലെ ) സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യുവാൻ നിർദേശം

Service Matters > Personal Details > Present Service Details എന്ന മെനു വഴി ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയ്യാവുന്നതാണ്

NB: DDO മാർക്ക് മാത്രമാണ് ഇപ്പോൾ നിർബന്ധം