SCROLL DOWN TO SEE MORE


Thursday, February 3, 2022

2022 മാർച്ചിലെ എസ്.എസ്.എൽ.സി./ടി.എച്ച്.എസ്.എൽ.സി./എ.എച്ച്.എസ്.എൽ.സി പരീക്ഷയുടെ ഫീസ് 10/- രൂപ ഫൈനോടുകൂടി 05.02.2022 വരെയും 350/- രൂപ സൂപ്പർ ഫൈനോടുകൂടി 07.02.2022 മുതൽ 08.02.2022 വരെയും അടയ്ക്കാവുന്നതാണ്.