SCROLL DOWN TO SEE MORE


Sunday, December 26, 2021

SSLC , Higher Secondary പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

 SSLC പരീക്ഷകൾ മാർച്ച്  31 ന് ആരംഭിച്ച്  ഏപ്രിൽ 29ന് അവസാനിക്കും.


Model പരീക്ഷ മാർച്ച് 21 മുതൽ 25 വരെ


SSLC practical മാർച്ച് 10 മുതൽ 19 വരെ