പ്രവേശനം ഒക്ടോബർ 7,12,16,20,21 തീയതികളിൽ
ഇനി സ്ഥിര പ്രവേശനം മാത്രം (ഫീ അടച്ചു ചേരണം)
രണ്ടാം അലോട്ടുമെന്റിനൊപ്പം സ്പോർട്സ് ക്വാട്ട രണ്ടാം അലോട്ടുമെൻറ് കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ എന്നിവയും നടക്കുന്നതിനാൽ വിവിധ ക്വാട്ടകളിൽ പ്രവേശനത്തിന് അർഹത നേടുന്ന വിദ്യാർത്ഥികൾ അവർക്കു ഏറ്റവും അനുയോജ്യമായ ക്വാട്ടയിൽ പ്രവേശനം തിരഞ്ഞെടുക്കേണ്ടത് ആണ്
ഇത് വരെ അപേഷിക്കുവാൻ കഴിയാത്തവർക്ക് രണ്ടാമത്തെ അലോട്ടുമെൻറ് നു ശേഷം സപ്ലിമെന്ററി അലോട്ടുമെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്
Direct Link Admission Site by DGE (Try through this link)
┗➤ Click here

Check Second Allotment Results(Official Link from HSCAP)
┗➤ Click here

Check Second Allotment Results(Sports Quota)
┗➤ Click here

പ്ലസ് വൺ സെക്കൻഡ് അലോട്ടുമെൻറ് കുട്ടികൾക്കുള്ള നിർദ്ദേശങ്ങൾ(ഹാജരാക്കേണ്ട സർട്ടിഫിക്കറ്റ് വിവരങ്ങൾ )
പ്ലസ് വൺ സെക്കൻഡ് അലോട്ടുമെൻറ് പ്രസ് റിലീസ്
┗➤ Download

School Login
┗➤ Click here
Check Community Quota Rank List
┗➤ Click here
┗➤ Click here
Community Quota Rank Generation Help Video
┗➤ Click here