Pages

Wednesday, August 18, 2021

ഓൺലൈൻ ക്ലാസുകൾക്ക് ഇന്ന് മുതൽ 23 വരെ അവധി



സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസുകൾക്ക് നാളെ മുതൽ അവധി. ഓഗസ്റ്റ് 19 മുതൽ 23 വരെയാണ് വിക്ടേഴ്സ് ക്ലാസുകൾക്ക് അവധി.

ഓഗസ്റ്റ് 24 ഓടെ ക്ലാസുകൾ പുനരാരംഭിക്കും

















.