SCROLL DOWN TO SEE MORE


Tuesday, July 13, 2021

SSLC പരീക്ഷാഫലം പ്രഖ്യാപിച്ചു.വിജയ ശതമാനം -99.47%

 


എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടിനു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. ഇതോടൊപ്പം ടിഎച്ച്എസ്എൽസി, ടിഎച്ച് എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എഎച്ച്എസ്എൽസി പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു

പരീക്ഷ ഫലം ഇന്ന് മൂന്നുമണിക്ക്  ശേഷം സ്കൂൾ ആപ്പിലെ റിസൾട്ട് പേജിലും തഴേ നൽകിയ വെബ് സൈറ്റുകളിലും ലഭ്യമാവും

http://www.prd.kerala.gov.in/

http://keralapareekshabhavan.in, https://sslcexam.kerala.gov.in,

 https://results.kite.kerala.gov.in/