SCROLL DOWN TO SEE MORE


Wednesday, March 17, 2021

LSS, USS പരീക്ഷ മെയ് 17 ലേക്ക് മാറ്റി








ഏപ്രിൽ ഏഴിന് നടത്തുവാൻ നിശ്ചയിച്ചിരുന്ന 2020-21 അധ്യയന വർഷത്തെ എൽ.എസ്.എസ്/യു.എസ്.എസ് പരീക്ഷ മെയ് 17 ലേക്ക് മാറ്റിയതായി സെക്രട്ടറി അറിയിച്ചു.