Pages
Feb 25, 2021
Feb 24, 2021
എയ്ഡഡ് സ്കൂൾ ജീവനക്കാർക്ക് ഇനി മുതൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല - ഹൈക്കോടതി
എയ്ഡഡ് സ്‌കൂൾ അധ്യാപകര്‍ക്ക് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. ഹൈക്കോടതിയുടേതാണ് നിര്‍ണായക വിധി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
നിലവില്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ചില ഇളവുകളുണ്ടായിരുന്നു. ഈ ഇളവുകള്‍ പാടില്ലെന്നായിരുന്നു പൊതുതാത്പര്യ ഹര്‍ജിയിലെ ആവശ്യം. ഇതേ തുടര്‍ന്ന് വിശദമായ വാദം കേട്ടശേഷമാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വിധി തിരിച്ചടിയായേക്കും. എയ്ഡഡ് അധ്യാപകര്‍ക്കുണ്ടായിരുന്ന പരിരക്ഷ ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ രാജിവയ്‌ക്കേണ്ടിവരും.
Feb 22, 2021
Feb 21, 2021
Feb 17, 2021
Feb 15, 2021
Feb 14, 2021
Feb 13, 2021
Feb 10, 2021
Feb 5, 2021
പ്രീമെടിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകളുടെ സ്കൂൾതല റീ-വെരിഫിക്കേഷന് ഒരാഴ്ച കൂടി സമയം അനുവദിച്ചു
പ്രീമെടിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകളുടെ
സ്കൂൾതല റീ-വെരിഫിക്കേഷന് ഒരാഴ്ച കൂടി സമയം അനുവദിച്ചു.
സ്കൂൾതല റീ-വെരിഫിക്കേഷൻ
അവസാന തിയ്യതി: 2021 ഫെബ്രുവരി 12 (വെള്ളി).
വരുമാന സർട്ടിഫിക്കറ്റ് അനുസരിച്ച് വരുമാനം മാറ്റമുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈനായി എഡിറ്റിങ് നടത്താൻ ഫെബ്രുവരി 12 വരെ അവസരം ഉണ്ടായിരിക്കും.
ഇന്ന് ആയിരുന്നു അവസാന തിയ്യതിയായി മുമ്പ് അറിയിച്ചിരുന്നത്.
.