Oct 29, 2020

സ്കോളർഷിപ്പ് അവസാന തീയതി ദീർഘിപ്പിച്ചു

 


 ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ്മെട്രിക്, പ്രീമെട്രിക് സ്കോളർഷിപ്പുകൾ അപേക്ഷിക്കുവാനുള്ള അവസാന തീയതി നവംബർ 30 വരെ ദീർഘിപ്പിച്ചിരിക്കുന്നു.