Oct 15, 2020

എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുകയും ചെയ്ത അദ്ധ്യാപകരുടെ മക്കൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും

 പൊതു വിദ്യാലയങ്ങളിൽ പഠിച്ച്‌  SSLC,+2 സ്റ്റേറ്റ് സിലബസിൽ പരീക്ഷ എഴുതുകയും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുകയും ചെയ്ത അദ്ധ്യാപകരുടെ മക്കൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകാൻ ദേശീയ അദ്ധ്യാപക ക്ഷേമ ഫൗണ്ടേഷൻ (കേരളം) തീരുമാനിച്ചിരിക്കുന്നു. 

www.nftwkerala.org എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്. അവസാന തീയതി 16.11.2020


.