Oct 9, 2020

+1 പ്രവേശനം Supplementary Allotment ഇന്ന് മുതൽ അപേക്ഷിക്കാം. അവസാന ദിവസം October 14



   മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലേട്ട്‌മെന്റിന് 2020 ഒക്ടോബര്‍ 10 ന് രാവിലെ 9 മണി മുതല്‍ അപേക്ഷിക്കാവുന്നത്. എസ്.എസ്.എല്‍സി സേ പാസായവരെയും ഈ ഘട്ടത്തിലായിരിക്കും പരിഗണിക്കുക. തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട് മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്ക് അപക്ഷ പുതുക്കുന്നതിനുള്ള സൗകര്യവും അനുവദിച്ചിട്ടുണ്ട്.
സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കന്‍സിയും മറ്റു വിശദ നിര്‍ദ്ദേശങ്ങളും അഡ്മിഷന്‍ വെബ്‌സൈറ്റായ www.hscap.kerala.gov.in ല്‍ നിന്നും ലഭ്യമാകുന്നതാണ്.





Click Here for Supplementary Allotment Notification 
Click Here for Supplementary Allotment Press Release 
Click Here for School-wise Vacancies
Click Here for School-wise Admitted List