Oct 17, 2020

പ്രോബേഷന് വേണ്ടി കൈറ്റ് നടത്തുന്ന കൂൾ പ്രീമിയം മോഡ് പരിശീലനം 07-11-2020 ന് ആരംഭിക്കുന്നു

DOWNLOAD PDF



17 - 10 - 2020 മുതൽ 26 - 10-2020  സമഗ്രയിൽ രജിസ്റ്റർ ചെയ്യാം.

പരിശീലനത്തിന് സെലക്ട് ചെയ്ത അധ്യാപകരെ 04-11-2020 ന് മുമ്പ് ഇമെയിൽ വഴി വിവരം അറിയിക്കുന്നതാണ്.