SCROLL DOWN TO SEE MORE


Sunday, August 16, 2020

DDO മാരുടെ ശ്രദ്ധക്ക് : ഈ മാസത്തെ ശമ്പളം പ്രോസസ് ചെയ്യാൻ ഡാറ്റ ലോക്ക് ചെയ്യുന്നത് സംബന്ധിച്ച്

 
ഓണം പ്രമാണിച്ച് അടുത്ത ശമ്പളം ഓഗസ്റ്റ് 24 മുതൽ ലഭിക്കുന്നതാണ്.


സ്പാർക്കിൽ എല്ലാ ജീവനക്കാരുടെയും ഡാറ്റാ ലോക്ക് ചെയ്താൽ മാത്രമേ ശമ്പളം, അഡ്വാൻസ്, ബോണസ് / അലവൻസ്, ഇവ പ്രോസസ്സ് ആകുകയുള്ളൂ..


ഡാറ്റാ ലോക്ക് ചെയ്യണമെങ്കിൽ സർവീസ് ഹിസ്റ്ററി എല്ലാം പൂർത്തിയാക്കേണ്ടതുണ്ട്.


 പ്രിൻസിപ്പൽമാരും പ്രധാനാധ്യാപകരും ശ്രദ്ധിക്കുമല്ലോ..


All DDOs are requested to strictly adhere to instructions in Circular No. 44/2020/FIN dated 11/8/2020.