SCROLL DOWN TO SEE MORE


Tuesday, July 7, 2020

സമ്പൂർണ്ണ യിൽ നിന്ന് UID സഹിതം ക്ലാസ് വൈസ് റിപ്പോർട്ട് തയ്യാറാക്കുന്ന വിധം

Open Sampoorna > Reports> Static Report



സമ്പൂർണ്ണ സ്റ്റാറ്റിക് റിപ്പോർട്ടിൽ പോയി ക്ലാസ് വൈസ് റിപ്പോർട്ട് ഡൗൺലോഡ് ചെയ്യുക.

Class Wise PDF റിപ്പോർട്ട് ലഭിക്കും 

https://smallpdf.com/pdf-to-excel

മുകളിൽ കാണുന്ന ഓൺലൈൻ സൈറ്റ് വഴി pdf നെ convert ചെയ്ത് xls ആക്കി Ubuntu വിലോ  Windows ലോ എഡിറ്റ് ചെയ്ത് ഉപയോഗിക്കാം