Pages

Jul 9, 2020

ഹയർ സെക്കൻഡറി രണ്ടാം വർഷ(പ്ലസ് ടു) പരീക്ഷാ ഫല പ്രഖ്യാപനം നീട്ടി

തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഫല പ്രഖ്യാപനം നീട്ടിയത്. ജൂലൈ 10 ന്പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. പുതുക്കിയ ഫലപ്രഖ്യാപന തിയതി പിന്നീട് അറിയിക്കും