SCROLL DOWN TO SEE MORE


Saturday, July 11, 2020

കുട്ടികൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം ഓൺലൈൻ എൻട്രി സംബന്ധിച്ച്

എംഡിഎം  സൈറ്റിൽ  Food Security  Allowance  
എന്ന ഓപ്‌ഷനിൽ കയറുക 

ഇതിൽ  ക്ലിക്ക്  ചെയ്താൽ  Stock Entry , Kit  distribution  കാണാം 

അതിൽ  Stock Entry   ക്ലിക്ക്  ചെയ്തു  കിറ്റ്  ലഭിച്ച  Date,  Kit type,  Quantity  etc  തുടങ്ങിയവ  Enter  ചെയ്യണം  

തുടർന്ന് Kit distribution  ക്ലിക്ക്  ചെയ്തു 
വിതരണം  നടത്തിയ  date,  
കിറ്റ്  Type Enter  ചെയ്തു  സേവ്  ചെയ്യുക



സ്കൂൾ ഉച്ചഭക്ഷണ സംബന്ധമായ രേഖകളിൽ കുട്ടികളുടെ ആധാർ നമ്പർ ആവശ്യമില്ല