Jul 28, 2020

പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഇന്ന് (ജൂലൈ 29) മുതല്‍

            സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങളിലെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഇന്ന്  (ജൂലൈ 29) മുതല്‍ ആഗസ്‍ത് 14 വരെ നടക്കുന്നതാണ്. HSCAP സൈറ്റിലെ ലിങ്കിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കണ്ടത്. 2020 ജൂലൈ 29ന് വൈകുന്നേരം 5 മണി മുതലാണ് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള സൈറ്റ് ആക്ടീവ് ആകുക