SCROLL DOWN TO SEE MORE


Wednesday, May 6, 2020

മുടങ്ങിയ SSLC Higher Secondary പരീക്ഷകള്‍ മെയ് 21 മുതല്‍



SSLC -,Higher Secondary പരീക്ഷകള്‍ ബാക്കിയുള്ളവ മെയ് 21 മുതല്‍ മെയ് 29 വരെ

പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം മെയ് 13 മുതല്‍

ജൂണ്‍ 1ന് സ്‌കൂള്‍ തുറന്നില്ലെങ്കില്‍ വിക്‌ടേഴ്‌സ് ചാനലിലൂടെ അധ്യയനം ആരംഭിക്കും 

കേബിള്‍ , നെറ്റ് സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് പ്രത്യേക സംവിധാനം കണ്ടെത്തും

പ്രൈമറി , അപ്പര്‍ പ്രൈമറി തലത്തിലെ 81600 അധ്യാപകരുടെ മുമ്പ് ആരംഭിച്ച ഓണ്‍ലൈന്‍ പരിശീലനം പൂര്‍ത്തീകരിക്കും

.കൂടാതെ പ്രത്യേക അവധിക്കാല പരിശീലനം വിക്‌ടേഴ്‌സ് ചാനലിലൂടെ . ഇതിനാവശ്യമായ ഡിജിറ്റല്‍ സാമഗ്രികള്‍ സമഗ്ര പോര്‍ട്ടലിലെ അധ്യാപകരുടെ ലോഗിന്‍ വഴി ലഭ്യമാക്കും .

 പ്രൈമറി , അപ്പര്‍ പ്രൈമറി അധ്യാപകരുടെ പരിശീലനം മെയ് 14 മുതല്‍.

ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയിട്ടുള്ള ഉപകരണങ്ങളുടെ പരിപാലനം അധ്യാപകര്‍ ഉറപ്പാക്കണം

കുട്ടികള്‍ക്ക് പ്രത്യേക അവധിക്കാല പരിശീലനം വിക്‌ടേഴ്‌സ് ചാനലിലൂടെ നടത്തും