SCROLL DOWN TO SEE MORE


Wednesday, May 13, 2020

കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി നടക്കുന്ന പരിശീലനത്തിന്റെ ഫീഡ്‌ബാക്ക് നൽകുന്ന വിധം









   സമഗ്ര സ്കൂൾ ലോഗിൻ ചെയ്യുക....അതിൽ ict training എന്ന സബ് മെനുവിൽ പ്രവേശിക്കുക. ഇടതു ഭാഗത്ത് ' training through victers എന്നൊരു മെനു കാണാം. അതിനു ചുവടെ training, attended list എന്നീ 2 സബ് മെനുകൾ ഉണ്ട്. training എന്നതിൽ ഓരോ ക്ലാസിന്റേയും ഫീഡ് ബാക്കും attended list ൽ പങ്കെടുത്ത അധ്യാപകരുടെ വിവരങ്ങളും രേഖപ്പെടുത്താം..

Haris Kolothody