SCROLL DOWN TO SEE MORE


Friday, March 20, 2020

നാളെ മുതൽ അധ്യാപകർ സ്കൂളുകളിൽ ഹാജരാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി

                 സംസ്ഥാനത്ത് കൊറോണ വ്യാപനം ഏറിയ സാഹചര്യത്തിൽ അധ്യാപകർ നാളെ മുതൽ സ്കൂളുകളിൽ ഹാജരാകേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊറോണയുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മാർച്ച്‌ 31 വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പരീക്ഷകളും റദ്ധാക്കിയിട്ടും അധ്യാപകർ ജോലിക്ക് എത്തണം എന്ന് നിർദേശം ഉണ്ടായിരുന്നു. വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകരും വീടുകളിൽ കഴിയണം എന്നാണ് സർക്കാർ നിർദേശം