SCROLL DOWN TO SEE MORE


Wednesday, January 15, 2020

LSS USS Entry സൈറ്റ് ഓപ്പണായിട്ടുണ്ട്.





Log in ചെയ്യാനായി ആദ്യം capital letter S ഉം തുർന്ന് School code ഉം user name ആയും Password ആയും നൽകുക.
eg: 68782 ആണ് School code എങ്കിൽ S68782 എന്ന് User name, Password എന്നിവ നൽകി log in ചെയ്യാം.

Log in ചെയ്ത ശേഷം Password Change ചെയ്യാൻ option ലഭിക്കും.
പുതിയ Password നൽകാം.

(password incorrect കാണിക്കുകയാണെങ്കിൽ കഴിഞ്ഞ (2018-19)വർഷം ഉപയോഗിച്ച പാസ്‌വേഡ് ഉപയോഗിച്ച് നോക്കുക എന്നിട്ടും ശരിയാവുന്നിലെങ്കിൽ AEO ഓഫീസുമായി ബന്ധപെടുക )

ജനുവരി 21 നു മുൻപായി Entry പൂർത്തിയാക്കണം


കമ്പ്യൂട്ടറിൽ നിന്ന് എന്റർ ചെയ്യാൻ

www.schoolappkerala.in

ൽ  കയറി Links Page  ലെ LSS USS Entry എന്ന ലിങ്ക് വഴി സൈറ്റിൽ കയറാം






CLICK HERE TO GO TO ENTRY SITE