SCROLL DOWN TO SEE MORE


Tuesday, January 28, 2020

28/1/20 ന് ചേർന്ന ക്യു ഐ പി യോഗ തീരുമാനങ്ങൾ


 സംസ്ഥാനത്തെ ആകെയുള്ള എസ് എസ് എൽ സി ഹയർസെക്കണ്ടറി 2034 കേന്ദ്രങ്ങളിൽ 1689എണ്ണത്തിൽ പരീക്ഷകൾ വെവ്വേറെ നടത്തും .
345 സ്‌കൂളുകളിൽ ഏകീകരിച്ചു നടത്തും 

എസ് എസ് എൽ സി മോഡൽ പരീക്ഷ 80 മാർക്കിന്റെ വിഷയങ്ങൾ രാവിലെ യാക്കി

വാർഷിക പരീക്ഷ ഹൈസ്കൂളുകളിൽ മാർച്ച് 2ന് തുടങ്ങും 6വരെ ഉണ്ടാകും .പിന്നീട് മാർച്ച് 13,20.27,നും മാർച്ച് 30നുമായിരിക്കും .

അറ്റാച്ഡ് എൽപി യു പി യിൽ മാർച്ച് 4മുതൽ 6വരെയും തുടർന്ന് 13,20,27,30വരെയും പരീക്ഷ ഉണ്ടാകും .
സാധാരണ എൽ പി യു പി യിൽ മാർച്ച് 20ന് പരീക്ഷ തുടങ്ങും .

എസ് എസ് കെ യുടെ പഠനോത്സവം ഫെബ് 10-20നടക്കും 

സെൻസസ് സറണ്ടർ വിഷയത്തിൽ സെൻസസ് ഡയറക്ടറുടെ സാന്നിധ്യത്തിൽ അധ്യാപക സംഘടനകളുടെ യോഗം വിളിച്ചു പരിഹാരം കാണും