SCROLL DOWN TO SEE MORE


Wednesday, January 8, 2020

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് ഫെബ്രുവരി 2020

Download Notification

👇 ഓർമ്മിക്കേണ്ട ദിവസങ്ങൾ 👇

1. ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്ന തീയതി : 09/01/2020


2. ഓൺലൈനായി അപേക്ഷിക്കുന്നതിനും ഫീസടയ്ക്കുന്നതിനുള്ള അവസാന തീയതി : 16/01/2020


3. ഫൈനൽ പ്രിന്റ് എടുക്കുന്നതിനുള്ള അവസാന തീയതി : 17/01/2020


4. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ട തീയതി : 05/02/2020 മുതൽ


പരീക്ഷാ തീയതി

കാറ്റഗറി I : 15/02/2020 ( 10.00 AM to 12.30 PM )

കാറ്റഗറി II : 15/02/2020 ( 02.00 PM to 04.30 PM )

കാറ്റഗറി III : 16/02/2020 (11.00 AM to 01.30 PM )

കാറ്റഗറി IV :16/02/2020 (02.30 PM to 05.00 PM )