SCROLL DOWN TO SEE MORE


Monday, January 13, 2020

ജനുവരി 15 ന് ആറു ജില്ലയിലെ വിദ്യാലയങ്ങൾക്ക് അവധി

പൊങ്കല്‍ പ്രമാണിച്ച് ജനുവരി 15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്ക് പ്രാദേശിക അവധി.