SCROLL DOWN TO SEE MORE


Tuesday, December 10, 2019

SSLC ഫീസ് പിഴയോടെ 16 വരെ സ്വീകരിക്കും


2020 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയുടെ ഫീസ് പത്ത് രൂപ പിഴയോടെ പരീക്ഷാകേന്ദ്രങ്ങളിൽ സ്വീകരിക്കുന്ന തീയതി 16 വരെ നീട്ടി.