Dec 27, 2019

എസ്.എസ്.എൽ.സി: സ്‌കൂൾ ഫൈനോടെ 31 വരെ ഫീസടയ്ക്കാം


2020 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയുടെ ഫീസ് 350 രൂപ സൂപ്പർഫൈനോടെ പരീക്ഷാകേന്ദ്രങ്ങളിൽ ഡിസംബർ 31 വരെ സ്വീകരിക്കും. .