Nov 10, 2019

NTSE/ NMMS Examination ഹാൾ ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാണ്

വിദ്യാർത്ഥികൾക്ക് അവരുടെ username, പാസ്സ്‌വേർഡ് ഉപയോഗിച്ച് അവരവരുടെ ഹാൾടിക്കറ്റുകൾ ഡൗൺലോഡ് ചെയ്തെടുക്കാം. ഒരു വിദ്യാലയത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികളുടെയും hall ticket കൾ സമ്പൂർണ username, password ഉപയോഗിച്ച് പ്രധാനാധ്യാപകന് download ചെയ്തും എടുക്കാവുന്നതാണ്.