SCROLL DOWN TO SEE MORE


Tuesday, November 19, 2019

വിദ്യാലയം പ്രതിഭകളിലേക്ക്' പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും ഈ മെയിൽ ചെയ്യാൻ നിർദ്ദേശം

'വിദ്യാലയം പ്രതിഭകളിലേക്ക്' പരിപാടിയുടെ ഭാഗമായി വിദ്യാലയപരിധിയിലെ പ്രതിഭകളെ കാണാൻ പോയിട്ടുണ്ടാകുമല്ലോ. ഇതുമായി ബന്ധപ്പെട്ട കുറിപ്പുകളും ചിത്രങ്ങളും വീഡിയോ ലഭ്യമെങ്കിൽ അവയും prathibhakal@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയച്ചു നൽകുക