Jun 7, 2019

2019-20 വര്‍ഷത്തെ ദിവസവേതന നിയമനം


സർക്കാർ സ്കൂളുകളിൽ ദിനവേതനടിസ്ഥാനത്തിൽ താത്കാലിക അധ്യാപക നിയമനം -മാർഗനിർദേശങ്ങൾപുറപ്പെടുവിച്ച ഉത്തരവ്

ദിവസ വേതന നിയമനം ഇന്റർവ്യൂ ബോർഡിൽ ആരെല്ലാം?

* വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാൻ അല്ലെങ്കിൽ നോമിനി

* ഹെഡ്മാസ്റ്റർ

* അതാത് വിഷയ ത്തിലെ സീനിയർ ടീച്ചർ

Click for Order