May 27, 2019

പ്ലസ് വൺ പരീക്ഷ ഫലം ഇന്ന് 3 മണിക്ക് പ്രസിദ്ധീകരിക്കും

   2019 മാർച്ചിൽ നടന്ന ഹയർ സെക്കണ്ടറി ഒന്നാം വർഷ(പ്ലസ് വൺ) പരീക്ഷയുടെ ഫലം ഇന്ന്(മെയ്  28 ചൊവ്വാഴ്ച) വൈകിട്ട് 3 മണിക്ക് പ്രസിദ്ധീകരിക്കും. ഔദ്യോഗിക ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ റിസൾട്ട്‌ പേജിലൂടെ ഫലം ലഭ്യമാവുന്നതാണ്