Mar 6, 2019

ദേശീയ സ്കൂൾ മത്സരങ്ങളിൽ മെഡൽ കരസ്ഥമാക്കിയവർക്ക് ക്യാഷ് അവാർഡ് നൽകുന്നു.

2016-17, 2017-18 എന്നീ വർഷങ്ങളിൽ ദേശീയ സ്കൂൾ മത്സരങ്ങളിൽ മെഡൽ കര
സ്ഥമാക്കിയ കുട്ടികൾക്കും കോച്ച്, മാനേജർ (മെഡൽ കരസ്ഥമാക്കിയ ടീംമിന്റ) എന്നി
വർക്ക് ക്യാഷ് അവാർഡ് നൽകുന്നു. ഇതിനായി dpisports.in എന്ന വെബ്സൈറ്റി
ൽ സന്ദർശിച്ച് 12.03.2019 മുമ്പായി രജിസ്ട്രർ ചെയ്യേണ്ടതാണ്. രജിസ്ട്രർ
ചെയ്യേണ്ട യുസർ ഗൈഡ് വെബ്ബ്സൈറ്റിൽ ലഭ്യമാണ്.