Download order
1) അട്ടപ്പാടി ശ്രീ. മല്ലീശ്വരൻ ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവ ത്തോടനുബന്ധിച്ച് 2019 മാർച്ച് 0 5 ചൊവ്വാഴ്ച അട്ടപ്പാടി ടൈബർ ഏരിയായിലെ (അഗളി, പുതൂർ, ഷോളയൂർ) എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ
1) അട്ടപ്പാടി ശ്രീ. മല്ലീശ്വരൻ ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവ ത്തോടനുബന്ധിച്ച് 2019 മാർച്ച് 0 5 ചൊവ്വാഴ്ച അട്ടപ്പാടി ടൈബർ ഏരിയായിലെ (അഗളി, പുതൂർ, ഷോളയൂർ) എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ
സ്ഥാപനങ്ങൾക്കും അവധിയായിരിക്കും
2) ചിറ്റൂർ ദേശ കൊങ്ങൻപട പ്രമാണിച്ച് 2019 മാർച്ച് 18 തിങ്കളാഴ്ച ചിറ്റൂർ തത്തമംഗലം നഗരസഭാ പരിധിയിലെ എല്ലാ
സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.
3) മണ്ണാർക്കാട് പൂരം പ്രമാണിച്ച് 2019 മാർച്ച് 20 ബുധനാഴ്ച്ച മണ്ണാർക്കാട് താലൂക്കിലെ എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും
മുൻ നിശ്ചയപ്രകാരമുളള പൊതു പരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കില്ല.