Search
Pages
(Move to ...)
മുഴുവൻ ന്യുസ് അപ്ഡേറ്റും കാണുക
നിർദ്ദേശങ്ങൾ
സർക്കുലർ
അറിയിപ്പുകൾ
ഫേക്ക് ന്യൂസ്
സഹായങ്ങൾ
ഉത്തരവുകൾ
▼
Jan 10, 2019
ജനുവരി 15 ന് ആറ് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു
ജനുവരി 15ന് ആറ് ജില്ലകൾക്ക് സംസ്ഥാന സർക്കാർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊങ്കൽ പ്രമാണിച്ചാണ് അവധി .തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി,പാലക്കാട്, വയനാട് എന്നീ ജില്ലകൾക്കാണ് അവധി നൽകി യിരിക്കുന്നത്.
‹
›
Home
View web version