SCROLL DOWN TO SEE MORE


Wednesday, December 26, 2018

സർവീസ് ബുക്ക് ഇപ്പോൾ SPARK ൽ കാണാം




Service matters > e - ടervicebook 4-ാ മത്തെ ഇനം
      School ന്റെ പേര് Select ചെയ്യുക. അധ്യാപകന്റെ  പേരിന്റെ ആദ്യത്തെ കുറച്ച് അക്ഷരങ്ങൾ Type ചെയ്താൽ അവരുടെ പേരും പെൻ നമ്പറും തെളിഞ്ഞു വരും അത് Select ചെയ്ത് ഭാഷ English ഓ മലയാള മോ ഏതെങ്കിലുമൊന്ന് Select ചെയ്ത് Go എന്നതിൽ click ചെയ്യുക
         താഴെ servicebook ന്റെ ഫോട്ടോ കാണാം  .വശങ്ങളിലോ മൂലയിലോ click ചെയ്താൽ അടുത്ത പേജുകളിലേക്ക് പോകാo. 
          ഈ പേജുകളിൽ നമ്മൾ SPARK ൽ ഇതുവരെ ചേർത്ത data കൾ കാണാം