Dec 5, 2018

ജൈവ വൈവിധ്യ ബോർഡ് കുട്ടികൾക്കായി ഉപന്യാസ രചന, ഫോട്ടോഗ്രാഫി, പ്രൊജക്റ്റ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു


കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് കുട്ടികളുടെ ജൈവ വൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ സ്‌കൂൾ കുട്ടികൾക്കായി ഉപന്യാസ രചന, ഫോട്ടോഗ്രാഫി, പ്രൊജക്റ്റ് എന്നിവയിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ആദ്യ മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്ന കുട്ടികൾക്ക് ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റും ജൈവ വൈവിധ്യകോൺഗ്രസിൽ വെച്ച് നൽകുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 2018 ഡിസംബർ 10
അപേക്ഷ ഫോമും മറ്റു വിവരങ്ങളും