SCROLL DOWN TO SEE MORE


Monday, November 19, 2018

ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ വിജ്ഞാപനം പുറപ്പെടുവിച്ചു



              മാര്‍ച്ചില്‍ നടക്കുന്ന ഒന്നും രണ്ടും വർഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ വിജ്ഞാപനം പുറപ്പെടുവിച്ചു
               2019 മാര്‍ച്ച് ആറാം തീയതി ആരംഭിച്ച് 27-ാം തീയതി അവസാനിക്കത്തക്കവിധമാണു പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രായോഗിക പരീക്ഷകൾ 2019 ഫെബ്രുവരി 14ന് ആരംഭിക്കും.

പരീക്ഷാ ഫീസ്:

ഒന്നാം വർഷം: 240 രൂപ 
രണ്ടാം വർഷം: 270 രൂപ 

(ഒന്നാം വർഷക്കാർക്ക്  പിഴയില്ലാതെ ഡിസംബർ 12 വരെ ഫീസ് നൽകാം. രണ്ടാം വർഷക്കാർക്ക് പിഴയില്ലതെ ഫീസ് അടയ്ക്കാനുള്ള അവസാനതീയതി നവംബർ 26)